ADVERTISEMENT

കുവൈത്ത് സിറ്റി∙ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ (കെഎംസിഎ) രക്തദാന ക്യാംപ് നടത്തി. 

ഉപദേശക സമിതി ചെയർമാൻ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡെയ്സൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാന്റി സണ്ണി, ട്രഷറർ ജാക്സൺ ജോർജ്, ആഘോഷ കമ്മിറ്റി കൺവീനർ രഞ്ജിത് ജോണി, ഉപദേശകസമിതി അംഗം കെ.ജെ ജോൺ,  ജിതിൻ ജോസ് ബിഡികെ എന്നിവർ പ്രസംഗിച്ചു. സോജൻ, റോഷൻ, റോബിൻ, റോബി മാത്യു, വിൻസെന്റ്, നളിനാക്ഷൻ, ശ്രീകുമാർ, നിയാസ്,  സോഫി രാജൻ, ബീന, ജോളി, യമുന രഘുബാൽ, ഷിജു, ജയേഷ്  എന്നിവർ നേതൃത്വം നൽകി. 

രക്തം ആവശ്യമുള്ളവരും ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവരും വിളിക്കുക ഫോൺ: 69997588, 99164260  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com