പൂവിളിയും സദ്യയുമായി മലയാളി സംഘടനകൾ

wmc-dubai-onam
വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം
SHARE

വേൾഡ് മലയാളി കൗൺസിൽ ദുബായ്  പ്രോവിൻസ്

അജ്മാൻ∙  ഓണാഘോഷം ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ വൈസ്പ്രസിഡന്റ് അഡ്മിൻ സി.യു മത്തായി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാവേലി എഴുന്നള്ളത്തും, ഓണസദ്യയും അംഗങ്ങളുടെ കലാപരിപാടികളും നടന്നു. 

പ്രോവിൻസ് ചെയർമാൻ തോമസ് ജോസഫ്, മാത്തുക്കുട്ടി കടോൺ, ഷാബു സുൽത്താൻ, ചാൾസ് പോൾ, ഷാഹുൽ ഹമീദ്, വിനീഷ് മോഹൻ എന്നിവർ ലാൽ ഭാസ്കർ, ജൂഡിൻ എന്നിവർ പ്രസംഗിച്ചു. രാജേഷ് അടിമാലിയുടെ വൺ മാൻ ഷോയും, ഗായകരായ ലേഖ, നജീം, അനൂജ, നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. 

uae-ca-chapter-womens-wing
ചാർട്ടേഡ് അക്കൗണ്ടന്റ്സ് വനിതാ കൂട്ടായ്മയുടെ ഓണാഘോഷത്തിൽ നിന്ന്.

യുഎഇ സിഎ ചാപ്റ്റർ  വനിതാ കൂട്ടായ്മ

ദുബായ്∙ ചാർട്ടേഡ് അക്കൗണ്ടന്റ്സിന്റെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. 

യുഎഇ സിഎ ചാപ്റ്ററിലെ അംഗങ്ങൾ പങ്കെടുത്തു. നീതു ജോസ് ഉദ്ഘാടനം ചെയ്തു. 

അംഗങ്ങളായ ആഷ്ന, ഇന്ദു, ഷേർലി എന്നിവർ നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരള വേഷത്തിൽ പരിപാടിയുടെ ഭാഗമായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}