ADVERTISEMENT

ദോഹ ∙ ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റിയും ദോഹ സെന്ററും ചേര്‍ന്നൊരുക്കുന്ന പായസം ഹെല്‍ത്തി സാലഡ് മത്സരത്തിലേക്ക് റജിസ്‌ട്രേഷന്‍ തുടങ്ങി.

ഒക്‌ടോബര്‍ 20ന് വൈകിട്ട് 7.30ന് വിമാനത്താവളം റോഡിലെ ദോഹ സെന്ററിലാണ് മത്സരം നടക്കുന്നത്. ഗൂഗിള്‍ ഫോം വഴി വേണം പേരുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍. റജിസ്‌ട്രേഷന്‍ സൗജന്യമാണ്. മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 77321436, 30333495

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com