ADVERTISEMENT

റിയാദ്∙ സൗദിയുടെ വനിതാ ശാക്തീകരണത്തിന് റോക്കറ്റ് വേഗം. 2023ലെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിൽ വനിതയെ കൂടി ഉൾപ്പെടുത്തിയാണ് സൗദി അറേബ്യ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നത്. പാരിസിൽ നടന്ന ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിൽ സൗദി സ്പേസ് കമ്മിഷൻ പങ്കെടുത്തതിനു പിന്നാലെയാണ് പ്രഖ്യാപനം. 

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്നപദ്ധതിയായി വിഷൻ 2030ന്റെ ഭാഗമാണ് ബഹിരാകാശ പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com