ADVERTISEMENT

റിയാദ് ∙ സൗദിയിൽ ദേശീയ ദിനത്തോടനുബന്ധിച്ച്  വിസ്മയിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ നടന്നു. തലസ്ഥാന നഗരിയായ റിയാദ് അടക്കം വിവിധ നഗരങ്ങളിൽ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും നടത്തിയ പ്രകടനം വിസ്മയമായി.

saudi-national-day-air-show-2

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത എയർ, മറൈൻ ഷോകളാണ്  ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയുടെ വിവിധ നഗരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇൗ മാസം 17 ന് ആരംഭിച്ച എയർ ഷോ 26–ാ തീയതി വരെ രാജ്യത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ നടക്കും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എയർ ഷോയിൽ സൗദി യുദ്ധവിമാനങ്ങളും സൈനിക, സിവിൽ വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്.

saudi-national-day-air-show-3

English Summary: Amazing air drills were performed on the occasion of Saudi National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com