ADVERTISEMENT
അബുദാബി ∙ മാർത്തോമ്മാ ഇടവക മിഷൻ ഒരുക്കുന്ന ത്രിദിന കൺവൻഷൻ 29 മുതൽ ഒക്ടോബർ ഒന്നു വരെ മുസഫ മാർത്തോമ്മാ ദേവാലയത്തിൽ നടക്കും. ഹോസ്‌കോട്ട് മിഷനിൽ നിന്നുള്ള എസ്.എൽ ജയരാജ്  മുഖ്യ പ്രഭാഷണം നടത്തും.  രാത്രി 7.45 മുതൽ 9.30 വരെയാണ് കൺവൻഷൻ. അബുദാബി സിറ്റി, ബനിയാസ്, മുസഫ എന്നിവിടങ്ങളിൽനിന്ന് ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.  വിവരങ്ങൾക്ക്  050 5730410,  050 7203094 നമ്പറുകളിൽ  ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com