ADVERTISEMENT
ദുബായ് ∙ യുഎഇയിലെ കലഞ്ഞൂർ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ‘ഓണത്തനിമ’ എന്ന പേരിൽ ഓണാഘോഷം നടത്തി. മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിജു ജോർജ്, വൈസ് പ്രസിഡന്റ് വർഗീസ്‌ ജോൺസൺ, ട്രഷറർ ലീൻ കോശി, കൾചറൽ സെക്രട്ടറി സുരേഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. കലാ പരിപാടികളും ഗാനമേളയും ഓണസദ്യയുമുണ്ടായിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com