ADVERTISEMENT

അബുദാബി∙ യുഎഇയുടെ 3 ദ്വീപുകളിലുള്ള ഇറാന്റെ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ യുഎഇ ആവശ്യപ്പെട്ടു.

 

അബുമൂസ, ഗ്രേറ്റർ ടൻപ്, ലെസ്സർ ടൻപ് എന്നീ മൂന്ന് ദ്വീപുകളിൽ പതിറ്റാണ്ടുകളായി ഇറാന്റെ അധിനിവേശം തുടരുകയാണെന്ന് യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.

 

ദ്വീപുകളിൽ യുഎഇയുടെ പരമാധികാരം തിരിച്ചെടുക്കാനുള്ള ചർച്ചകൾ ഫലിച്ചില്ലെങ്കിൽ നീതിന്യായ കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com