വടകര എൻആർഐ ഫോറം പൂക്കള മത്സരം: സൂര്യ അസ്ഹർ, ശരണ്യ, ആയിഷ ഒന്നാമത്

vadakara-nri-forum-pookkalam
SHARE

അബുദാബി∙ വടകര എൻആർഐ ഫോറം സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ സൂര്യ അസ്ഹർ, ശരണ്യ, ആയിഷ സംഘത്തിന്റെ ടീം ഒന്നാം സ്ഥാനം നേടി. അജീബ, ഫഹ്‌മി, ഫാദിൽ എന്നിവരടങ്ങിയ വീക്ഷണം ഫോറം അബുദാബി ടീം രണ്ടാം സ്ഥാനവും വോൾഗ സുജുമോൻ, ബ്ലെന്റോ, സഗേഷ് എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി.

പ്രസിഡന്റ് അബ്ദുൽ ബാസിത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങിൽ സൂരജ് പ്രഭാകരൻ, ഡോ. ഹസീന ബീഗം, അബ്ദുൽ കലാം, ബിധു രാജ്,  ഫോറം ആക്ടിങ് സെക്രട്ടറി ഷാനവാസ്‌, ട്രഷറർ മുഹമ്മദ്‌ സക്കീർ, കലാ വിഭാഗം സെക്രട്ടറി സന്ദീപ്, പ്രോഗ്രാം കൺവീനർ യാസിർ അറാഫത്ത്, റജീദ് പട്ടോളി, സുനിൽ മാസ്റ്റർ, ആദർശ്, ചന്ദ്രൻ പാച്ചേനി, ശറഫുദ്ധീൻ കടമേരി, വനിതാ വിഭാഗം ഭാരവാഹികളായ ശ്രീജിഷ വിനോദ്,  ഹഫ്‌സത് അബ്ദുൽ ബാസിത്, സ്മിത ബിജു, രമ്യ രാജേഷ്, ജസീല ഷറഫ്, വനിതാ വിഭാഗം കൺവീനർ പൂർണിമ ജയകൃഷ്ണൻ, ലെമിന യാസിർ എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA