ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

SHARE

മസ്‌കത്ത് ∙ ഇന്ത്യൻ എംബസി ഓപൺഹൗസ് നാളെ (വെള്ളിയാഴ്ച) നടക്കും. എംബസി അങ്കണത്തിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഓപൺഹൗസ് നാല് മണി വരെ തുടരും. അംബസഡർ അമിത് നാരംഗ് സംബന്ധിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള  വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും.

മുൻകൂട്ടി അനുമതി നേടാതെയും ഓപൺ ഹൗസിൽ പങ്കെടുക്കാനാകും. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്ത് ഓപ്പൺ ഹൗസ് സമയത്ത് വിളിക്കാമെന്നും അധികൃതർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA