നബിദിനം : ഒക്ടോബർ 9ന് പൊതു അവധി
Mail This Article
×
കുവൈത്ത് സിറ്റി∙ നബിദിനം പ്രമാണിച്ച് ഒക്ടോബർ 9ന് പൊതു അവധിയായിരിക്കുമെന്നു കുവൈത്ത് സിവിൽ സർവീസ് കമ്മിഷൻ അറിയിച്ചു. അവധി ദിവസം ജോലി ചെയ്യിക്കാൻ പാടില്ലെന്നും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.