മലയാളി മക്കയിൽ അന്തരിച്ചു

abdul-rahman-obit
SHARE

മക്ക∙ ന്യൂമോണിയയെ തുടർന്ന് ചികിത്സയിലായിരുന്ന ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുൽറഹ്മാൻ (അയ്ദ്രു–52) മക്കയിൽ അന്തരിച്ചു. ഉംറ തീർഥാടകർക്കായി മക്കയിൽ കാറ്ററിങ് സർവീസ് നടത്തിവരികയായിരുന്നു. ചേക്കുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നഫീസത്തുൽ മിസ് രിയ. മക്കൾ: ആയിഷാബി, ഫാത്തിമ ഹിബ, ഇസ്മത് ഷിറിൻ. കബറടക്കം മക്കയിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA