ADVERTISEMENT

റിയാദ്∙ സൗദിയിൽ ഒരാഴ്ചയ്ക്കിടെ ഇന്ത്യക്കാർ ഉൾപ്പെടെ നിയമലംഘകരായ 12,436 പേർ അറസ്റ്റിലായി. ഇവരിൽ ഏറ്റവും കൂടുതൽ ഇഖാമ നിയമലംഘകരാണ്. തൊഴിൽ, നുഴഞ്ഞുകയറ്റ നിയമം ലംഘിച്ചവരാണ് തൊട്ടു പിന്നിൽ.

 

ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്കു മാറ്റി. നിലവിൽ ഡീപ്പോർട്ടേഷൻ സെന്ററിലുള്ള 47,388 പേരിൽ 8028 പേരെ കഴിഞ്ഞ ആഴ്ച നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com