സൗദിയിൽ ബസ് അപകടത്തിൽ 38 പേർക്കു പരുക്ക്

saudi-bus-accident
SHARE

തായിഫ്∙ സൗദിയിൽ ബസ് അപകടത്തിൽ 38 പേർക്ക് പരുക്കേറ്റു. മക്കയിലേക്കു പോകുകയായിരുന്ന ബസ് തായിഫ് അൽ സെയിൽ റോഡിൽ  അപകടത്തിൽപ്പെടുകയായിരുന്നു. ബസ്സിൽ 50 യാത്രക്കാർ ഉണ്ടായിരുന്നു.അപകട വിവരം അറിഞ്ഞയുടൻ റെഡ് ക്രസന്റ് തായിഫ് ഹെൽത്തുമായി ചേർന്നു രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റ 38 പേരിൽ 27 പേരെ അടുത്തുള്ള മെഡിക്കൽ സെന്ററിലേക്കു മാറ്റിയിട്ടുണ്ട്.

English Summary :  38 injured in Saudi bus accident 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}