ADVERTISEMENT
മസ്‌കത്ത് ∙ പ്രവാസി സംരഭകനും എംജിഎം ഗ്രൂപ്പ്‌ ചെയർമാനുമായ ഡോ. ഗീവർഗീസ്‌ യോഹന്നാനെ ഫൂഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യയുടെ (എഫ്സിഐ) ഉപദേശക സമിതി അംഗമായി നാമനിർദ്ദേശം ചെയ്തു. കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ്‌ ഇതു സംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കേരളത്തിൽ നിന്നുള്ള പ്രതിനിധിയായാണ്‌ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്‌. രണ്ടു വർഷത്തേക്കാണ്‌ കാലാവധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com