ADVERTISEMENT

മക്ക ∙ മക്കയിലെ ചേരി വികസന പദ്ധതിയിലെ പ്രദേശത്ത് കെട്ടിടം പൊളിക്കലിന്റെയും നീക്കം ചെയ്യലിന്റെയും ഇടയിൽ കെട്ടിടം തകർന്നു വീണു ഒരാൾക്ക് പരുക്ക്. തൊഴിലാളിക്ക് ആവശ്യമായ ചികിത്സ നൽകിയെന്ന് അധികൃതർ വെളിപ്പെടുത്തി.

 

തിങ്കളാഴ്ച പദ്ധതിയിലെ ഒരു കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അധികൃതർ വിശദീകരണം നൽകിയത്. ചേരി നീക്കം ചെയ്യൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഈ ഭാഗം അടച്ചിട്ടിരിക്കുകയാണെന്നും അധികാരികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com