മലയാളിയുടെ ചിത്രപ്രദർശനം ദുബായിൽ
Mail This Article
×
ദുബായ് ∙ മലയാളി കലാകാരൻ കൊച്ചി സ്വദേശി ശ്യാം ബാലകൃഷ്ണന്റെ ത്രിദിന സോളോ ചിത്രപ്രദർശനം ദുബായിൽ. ഇൗ മാസം 9ന് വൈകിട്ട് 7 മുതൽ അൽഖൂസ് മൂന്നിലെ (SZ21) കോൺസപ്റ്റ് പ്ലാസയിലാണ് എണ്ണച്ചായം, അക്രിലിക് എന്നിവയിൽ വരച്ച 20 ചിത്രങ്ങളുടെ പ്രദർശനം.
കഴിഞ്ഞ 20 വർഷമായി യുഎഇയിലുള്ള ശ്യാം ബാലകൃഷ്ണ ദുബായിൽ ത്രിഡി ആര്ടിസ്റ്റായി ജോലി ചെയ്യുന്നു. ഫോൺ: 050 5054 678.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.