വ്യവസ്ഥകൾ പാലിച്ചില്ല; ജിദ്ദ നഗരസഭ ബോട്ട് ജെട്ടി പൊളിച്ചുനീക്കി

andalus-marina-saudi
SHARE

ജിദ്ദ ∙ നിക്ഷേപകൻ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് സൗദിയിലെ സൗത്ത് അബ്ഹുറിലെ അൽഅന്ദലുസ് ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും ജിദ്ദ നഗരസഭ പൊളിച്ചുനീക്കി. ബന്ധപ്പെട്ട വകുപ്പുകൾ ബോട്ടു ജെട്ടിയിൽ നടത്തിയ സാങ്കേതിക പരിശോധനാ പ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജെട്ടി പൊളിച്ചുനീക്കിയത്. ഇതിനു മുന്നോടിയായി നിക്ഷേപകനുമായി ഒപ്പുവച്ച കരാർ നഗരസഭ റദ്ദാക്കിയിരുന്നു.

English Summary : Jeddah Mayoralty demolished Andalus Marina in Obhur Corniche 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}