മസ്ജിദുൽ ഹറമിന്റെ 100–ാമത് കവാടത്തിന് കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് എന്ന് നാമകരണം ചെയ്യും

makkah-clock-tower
SHARE

മക്ക ∙ മക്ക മസ്ജിദുൽ ഹറമിന്റെ 100 –ാമത് കവാടത്തിന് കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് എന്ന് നാമകരണം ചെയ്യുമെന്ന് ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ്  അറിയിച്ചു. പരമോന്നത അംഗീകാരവും മാർഗനിർദേശവും വിശുദ്ധ ഹറമുകൾക്കും  തീർഥാടകർക്കും രാജാക്കന്മാൻ ചെയ്തിട്ടുണ്ടെന്നും സുദൈസ് പറഞ്ഞു. ഹറമുകളുടെ ഭൗതികവും ധാർമികവുമായ വാസ്തുവിദ്യയിൽ രാജാക്കന്മാർ വളരെ ശ്രദ്ധാലുവായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary : 100th gate of Masjid al-Haram to be named after King Abdullah bin Abdulaziz

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}