ADVERTISEMENT

ദുബായ് ∙ തൃശൂർ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ (34) ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ  ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു മരണം.

രണ്ടു മാസം മുൻപ് നാട്ടിൽ വന്ന് തിരിച്ചുപോയ അജ്മൽ കനേഡിയൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൻ: ഇർഫാൻ. കബറടക്കം ഇന്ന്  10 ന് പ്രാണിയാട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com