ADVERTISEMENT

ദുബായ് ∙ ഇൗ മാസം 25ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജ് 27–ാം സീസണിലെ സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും സേവനം നൽകുന്നതിനായി നാല് ബസ് റൂട്ടുകൾ ഒക്ടോബർ 25 ചൊവ്വാഴ്ച പുനഃരാരംഭിക്കുമെന്ന്  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു.

നാല് റൂട്ടുകൾ: 

–അൽ റഷ്ദിയ ബസ് സ്റ്റേഷനിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ- റൂട്ട് 102

–യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് 40 മിനിറ്റ് ഇടവിട്ട്– റൂട്ട് 103

–അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന്  60 മിനിറ്റ് ഇടവേളയിൽ– റൂട്ട് 104

–മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 60 മിനിറ്റിലും– റൂട്ട് 106 

10 ദിർഹം നിരക്കിൽ ഡീലക്സു (കോച്ചുകളും)കളും സാധാരണ ബസുകളും വിന്യസിക്കും. ആഡംബരവും ഉയർന്ന സുരക്ഷയും ഈ ബസുകളുടെ സവിശേഷതയാണ്. ഇത് ഗ്ലോബൽ വില്ലേജിൽ നിന്നുമുള്ള യാത്രയെ അവിസ്മരണീയ അനുഭവമാക്കി മാറ്റുമെന്ന് അധികൃതർ പറഞ്ഞു.

English Summary : Dubai’s RTA announces four bus routes to Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com