ADVERTISEMENT
ദുബായ് ∙ സംവിധായകൻ അമൽ നീരദിനും നടിയും ഭാര്യയുമായ  ജ്യോതിർമയിക്കും യുഎഇ  ഗോൾഡൻ വീസ ലഭിച്ചു. ഇരുവരും ഒന്നിച്ചാണ് ഇതിനായി നടപടികൾ പൂർത്തിയാക്കിയത്. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് 10 വർഷത്തെ വീസ ഏറ്റുവാങ്ങി. നേരത്തെ മലയാളത്തിലെ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യുഎഇ  ഗോൾഡൻ വീസ നൽകിയത് ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com