ADVERTISEMENT
ദുബായ് ∙ തിരുവനന്തപുരം തോന്നയ്ക്കല്‍ വേങ്ങോട് പ്രവാസി കൂട്ടായ്മയുടെ അഞ്ചാമതു കുടുംബ സംഗമവും ഓണാഘോഷവും നടത്തി. 25 വർഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന അംഗങ്ങളെയും നാട്ടിലെ കോവിഡ് പ്രവർത്തനങ്ങൾക്ക് മുൻപിൽ നിന്ന അംഗങ്ങളെയും ആദരിച്ചു. ഓണസദ്യ, ഓണക്കളികൾ, സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകൻ എൽവിസ് ചുമ്മാർ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com