ADVERTISEMENT

കുവൈത്ത് സിറ്റി∙ ഒഐസിസി കുവൈത്തിന്റെ ഓണാഘോഷം (മലയാളോത്സവം) യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്‌തു.  ഭാരതത്തിന്റെ മതേതര മനസ്സിനു വെളിച്ചം നൽകുന്ന പ്രസ്ഥാനമായി കോൺഗ്രസ് എന്നും ഉണ്ടാകുമെന്ന് രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.

ഒഐസിസി ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട്, ജനറൽ കൺവീനർ ബി.എസ് പിള്ള, ട്രഷറർ രാജീവ്, ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്  അഡ്വ. ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com