ADVERTISEMENT

കുവൈത്ത് സിറ്റി∙ ഓണത്തനിമ 2022 എന്ന പേരിൽ തനിമ കുവൈത്ത്‌ ഓണാഘോഷം സംഘടിപ്പിച്ചു.  ബൂട്ടാൻ സ്ഥാനപതി ചിതെം തെൻസിൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബാബുജി ബത്തേരി, പ്രോഗ്രാം കൺവീനർ ജോജിമോൻ തോമസ്‌, ഉഷ ദിലീപ്‌ , തോമസ്‌ കെ തോമസ്‌ എംഎൽഎ, വിനോദ്‌ ഗേയ്ക്‌വാദ്‌, മുസ്തഫ ഹംസ പയന്നൂർ, ടി.എ രമേഷ് എന്നിവർ പ്രസംഗിച്ചു. 

 

മികച്ച വിദ്യാർഥികൾക്കg പേൾ ഓഫ്‌ ദി സ്കൂൾ പുരസ്കാരം ഡോ. ധീരജ്‌ ഭരദ്വാജ്‌ സമ്മാനിച്ചു. വിവിധ മേഖലകളിലെ ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com