ADVERTISEMENT

അജ്മാൻ∙ മല്ലപ്പള്ളി എൻആർഐ അസോസിയേഷൻ ഓണം ആഘോഷിച്ചു.  ആഘോഷ പരിപാടികൾ മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജയ്സ് തോമസ് അധ്യക്ഷനായി. രക്ഷാധികാരി കെ.സി.വർഗീസ്, ജനറൽ സെക്രട്ടറി അലക്സ് സി. ജോൺസൺ, ഫിലിപ്പോസ് ചാണ്ടി എന്നിവർ പ്രസംഗിച്ചു. യുവ കവി ജയകുമാർ മല്ലപ്പള്ളിയെ ആദരിച്ചു.  ഓണ സദ്യ വിളമ്പി. അസോസിയേഷൻ അംഗങ്ങളായ വിദ്യാർഥികളിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ നൽകി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com