ADVERTISEMENT
ഷാർജ ∙ പ്രകാശൻ തണ്ണീർമുക്കത്തിന്റെ ആത്മകഥയായ ഉള്ളുറവയിലെ ആത്മരേഖകൾ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് പി.വി. മോഹൻ കുമാർ  ഗീതാ മോഹന് നൽകി പ്രകാശനം നിർവഹിച്ചു. അഡ്വ. നജുമുദീൻ അധ്യക്ഷത വഹിച്ചു.  എഴുത്തുകാരൻ വെള്ളിയോടൻ പുസ്തകപരിചയം നടത്തി. എം.സി.എ.നാസർ, കെ.പി.കെ വേങ്ങര, പി. ശിവപ്രസാദ്, രഘുനന്ദനൻ, ഷിബു തോന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു. പ്രകാശൻ തണ്ണീർമുക്കം മറുപടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com