ADVERTISEMENT

കുവൈത്ത് സിറ്റി∙ കൊലപാതക കേസിൽ കുറ്റക്കാരായ വനിത ഉൾപ്പെടെ 7 പേരുടെ വധശിക്ഷ കുവൈത്ത് നടപ്പാക്കി.

 

ഖാലിദ് മുഹമ്മദ് ഖഹ്ത്താനി, അലി ജാബിരി, റബാബ് മുസ്തഫ ഷഹലാനി, മിഷാൻ മുഹമ്മദ് മുത്തലക് (കുവൈത്ത്), റാഷിദ് അഹ്മദ് മഹ്മൂദ് (പാക്കിസ്ഥാൻ), ഹമദ് അഹമ്മദ് മഹ്മൂദ് (സിറിയ), ആയിഷ നേമോ (ഇത്യോപ്യ) എന്നിവരാണ് ഇന്നലെ കുവൈത്ത് സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്കു വിധേയരായത്. 2017ലാണ് കുവൈത്തിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

 

English Summary: Kuwait hangs seven people in first executions since 2017.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com