ADVERTISEMENT

ദുബായ്∙ പൊതുപാർക്കുകളുടെ പരിപാലന മികവിനു ദുബായി മുനിസിപ്പാലിറ്റിക്ക് ഗ്രീൻ ഫ്ലാഗ് അവാർഡ്.ബ്രിട്ടിഷ് സർക്കാരിന്റെ സഹകരണത്തിൽ പ്രവർത്തിക്കുന്ന സേവന സംഘടനയായ കീപ്പ് ബ്രിട്ടൻ ടൈഡിയാണ് ഗ്രീൻ ഫ്ലാഗ് അവാർഡ് നൽകുന്നത്. 

അംഗീകാരത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയുടെ പരിധിയിലെ നക്കീൽ, അൽബർഷ, അൽനാദ പാർക്കുകളിൽ ഗ്രീൻ ഫ്ലാഗ് ഉയർത്തി. ദുബായിയുടെ പരിപാലന മികവിനു ലഭിക്കുന്ന രാജ്യാന്തര അംഗീകാരം എമിറേറ്റിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതാണെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com