കാലാവസ്ഥാ നയ ഇടപെടൽ പ്രഖ്യാപനത്തിൽ ആസ്റ്റർ

SHARE

ദുബായ്∙ ആഗോള താപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ഈജിപ്തിലെ കാലാവസ്ഥ ഉച്ചകോടിയിൽ പ്രഖ്യാപിച്ച കാലാവസ്ഥ നയ ഇടപെടൽ പ്രഖ്യാപനത്തിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഒപ്പുവച്ചു. കാർബൺ ബഹിർഗമനം കുറയ്ക്കുകയാണ് ഉച്ചകോടിയുടെ പ്രധാന പ്രഖ്യാപനം.

ആസ്റ്റർ സ്ഥാപനങ്ങളിൽ പുനരുപയോഗ ഊർജം ഉറപ്പാക്കും, കാർബൺ ബഹിർഗമനം കുറയ്ക്കും. മലിന ജലത്തിന്റെ പുനരുപയോഗം, മാലിന്യങ്ങൾ വൈദ്യുതിയാക്കി മാറ്റുക തുടങ്ങിയ നടപടികൾ ഇന്ത്യയിലെ ആസ്റ്റർ ആശുപത്രികളിൽ നടപ്പാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA