ADVERTISEMENT

കുവൈത്ത് സിറ്റി∙ രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് പ്ര​ത്യേ​ക പൊ​തു​മാ​പ്പ് അ​നു​വ​ദി​ച്ച് അ​മീ​ർ ഷെയ്​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ് ഉ​ത്ത​ര​വിട്ടു. 2011 ന​വം​ബ​ർ 16 മു​ത​ൽ 2021 അ​വ​സാ​നം വ​രെ ജ​യി​ലി​ൽ എത്തിയ കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് പൊ​തു​മാ​പ്പ് ന​ൽ​കാനാണ് ഉ​ത്ത​ര​വിട്ടിരിക്കുന്നത്.

 

ഇന്ന് അ​റ്റോ​ണി ജ​ന​റ​ലും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ അ​ണ്ട​ർ​ സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ടു​ന്ന പ്രത്യേക സമിതി യോഗം ചേർന്ന് തടവുകാരുടെ പട്ടിക തയാറാക്കും. അ​മീ​റി​നെ അ​പ​മാ​നി​ക്കുക, ചോദ്യം ചെയ്യുക, ഫോ​ൺ ദു​രു​പ​യോ​ഗം ചെ​യ്യുക തുടങ്ങിയ കുറ്റകൃത്യത്തിന് തടവിലായവരെയും വിട്ടയയ്ക്കുമെന്നാണ് അറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com