സുവർണജൂബിലി ആഘോഷം തുടങ്ങി
Mail This Article
×
അജ്മാൻ∙ കോളിയടുക്കം ജിയുപി സ്കൂൾ യുഎഇ കമ്മിറ്റിയുടെ സുവർണജൂബിലി ആഘോഷങ്ങൾ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.എ. ഹനീഫ കോളിയടുക്കം അധ്യക്ഷനായിരുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് വാർഷിക ആഘോഷം. ഗംഗാധരൻ പെരുമ്പള, മാധവൻ അണിഞ്ഞ, ജയചന്ദ്രൻ വയലാം കുഴി, മോഹനൻ അണിഞ്ഞ അൻവർ കോളിയടുക്കം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.