ADVERTISEMENT

ദുബായ്∙ കോളിയടുക്കം ജിയുപി സ്കൂൾ യുഎഇ കമ്മറ്റിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ: സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവ്വഹിച്ചു. ടി. എ. ഹനീഫ കോളിയടുക്കം അധ്യക്ഷത വഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്തമാർന്ന കല സംസ്കാരക പരിപാടികളാണ് യു എ ഇ യിൽ സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.

 

ഷംസുദ്ദീൻ കോളിയടുക്കം, ഗംഗാധരൻ പെരുമ്പള, മാധവൻ അണിഞ്ഞ, ജയചന്ദ്രൻ വയലാം കുഴി, മോഹനൻ അണിഞ്ഞ, അൻവർ കോളിയടുക്കം തുടങ്ങിയവർ പ്രസംഗിച്ചു  നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com