പേരക്കുട്ടിയെ കാണാനെത്തിയ വയോധികൻ റിയാദിൽ മരിച്ചു
Mail This Article
×
റിയാദ്∙ തൃശൂർ മുള്ളൂർക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടിൽ ഗോവിന്ദൻ (76) റിയാദിൽ അന്തരിച്ചു. റിയാദിലുള്ള പേരക്കുട്ടി മനോജിനെ കാണാൻ സന്ദർശക വീസയിൽ എത്തിയതായിരുന്നു. ഭാര്യ: ജയ. മക്കൾ: ലത (ചെന്നൈ), പ്രേംചന്ദ്. സംസ്കാരം പിന്നീട് നാട്ടിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.