ADVERTISEMENT

മക്ക∙ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം വറ്റല്ലൂർ സ്വദേശി ചക്രതൊടിക സലീം ആണു മക്കയിൽ മരിച്ചത്.

മക്ക നുസ്ഹയിൽ റസ്റ്ററൻ്റിൽ ജോലിചെയ്തു വരികയായിരുന്നു. മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു  മരണം സംഭവിച്ചത്.പിതാവ് അബൂബക്കർ, മാതാവ് ഭാര്യ, മകൻ ഉൾപ്പെടെയുള്ള കുടുംബം സന്ദർശക വീസയിൽ എത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ സംസ്ക്കരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com