ADVERTISEMENT

റിയാദ് ∙ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സൗദി ഇന്ന് (ശനി) പോളണ്ടിനെ നേരിടും. ദോഹയിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സീലൈൻ റിസോർട്ട് സ്റ്റേഡിയത്തിൽ കോച്ച് ഹെർവ് റെനാർഡിന്റെ കീഴിൽ ടീം പരിശീലനം നടത്തിയിരുന്നു.  പേശികൾക്ക് പരുക്കേറ്റ ഷറാഹിലി പ്രത്യേക പരിശീലനം നടത്തി.

അർജന്റീനയ്‌ക്കെതിരായ സൗദി അറേബ്യയുടെ തകർപ്പൻ വിജയത്തെത്തുടർന്ന് രാജ്യത്തിനകത്തും അറബ് ലോകമെമ്പാടും അലയടിക്കുന്ന ആഹ്ലാദങ്ങൾക്കിടയിലാണ് സൗദി അറേബ്യ ശനിയാഴ്ച പോളണ്ടിനെ നേരിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com