ADVERTISEMENT

അബുദാബി∙ സർവകലാശാലയുടെ നവീകരണത്തിന്റെ ഭാഗമായി അബുദാബി യൂണിവേഴ്സിറ്റി അൽഐൻ ക്യാംപസിൽ പുതിയ ഇന്നവേഷൻ സെന്റർ ആരംഭിച്ചു.

വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർക്കു പുറമെ ചെറുകിട, ഇടത്തരം സംരംഭകർ, നൂതന ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കും ഗുണകരമാകുന്നതാണ് കേന്ദ്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com