ADVERTISEMENT

മസകത്ത്∙ ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രവാസി നാട്ടില്‍ അന്തരിച്ചു. ആലപ്പുഴ മാവേലിക്കര  ഓലകെട്ടിയമ്പലം സ്വദേശി കളത്തില്‍ വീട്ടില്‍ റെജി ഈപ്പന്‍ വര്‍ഗീസ് (52) ആണു ഹൃദയാഘാതം മൂലം സ്വദേശമായ മാവേലിക്കരയില്‍  മരിച്ചത്. മാതാവിന്റെ ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു റെജി ഈപ്പന്‍. 

 

വീട്ടിൽ വച്ചു ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയെയാണ് മരണം സംഭവിച്ചത്. സുഹാറില്‍ ടൗവ്വല്‍ ടൂള്‍സ് ആന്റ് എന്‍ജിനീറിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഓലകെട്ടിയമ്പലം  മാര്‍ത്തോമ പള്ളിയില്‍ നടക്കും. മാതാവ്: കുഞ്ഞുമോള്‍. ഭാര്യ: ദീപ. മകള്‍: മറിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com