ADVERTISEMENT

ജിദ്ദ∙ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ  ജിദ്ദ ഇന്ത്യൻ സ്കൂളിനു ഇന്ന് (ബുധൻ) അവധി പ്രഖ്യാപിച്ചു. അതേ സമയം കെജി, ഒന്ന്, രണ്ട് ക്ലാസുകൾക്കുള്ള ഓൺലൈൻ പഠനം ഉണ്ടായിരിക്കും.

മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ. മക്ക പ്രവിശ്യയിലെ ജിദ്ദ, റാബിഗ്, ഖുലൈസ്, അസ്ഫാൻ, കാമിൽ റോഡുകളിൽ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ തബൂക്ക്, യാംബു ഏരിയകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും അനുഭവപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com