ADVERTISEMENT

ദുബായ്∙ യുഎഇയുടെ 51–ാം ദേശീയദിനാഘോഷത്തിന് കൊഴുപ്പേകാൻ ദുബായിലെ മലയാളി നർത്തകിയുടെ നൃത്തശില്പം കൊണ്ടുള്ള ആദരം. 16 വർഷമായി ദുബായിൽ താമസിക്കുന്ന തൃശൂർ സ്വദേശി ദിൽന ദിനേഷാണ് നൃത്തം ഒരുക്കിയത്. ദുബായുടെ പ്രധാന മുദ്രകളിലൊന്നായ ബുർജ് അൽ അറബിന്റെ പശ്ചാത്തലത്തിൽ യുഎഇ ദേശീയഗാനത്തിനൊപ്പമാണ് ചതുർവർണ പതാകയുമേന്തി ദിൽന നൃത്തം ചെയ്തത്. ക്യാമറയും എഡിറ്റിിങ്ങും നിർവഹിച്ചത് പ്രജിത് പത്മനാഭൻ.

uae-national-day-dance-pic

 

ദുബായിൽ വർണ നൃത്തകലാക്ഷേത്ര എന്ന നൃത്തവിദ്യാലയം നടത്തുന്ന ദിൽനയുടെ കീഴിൽ ഒട്ടേറെ വിദ്യാർഥികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com