ADVERTISEMENT

മക്ക∙ ബോളിബുഡ് താരം ഷാറൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു. റെഡ് സീ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഷാറൂഖ് ഖാൻ ജിദ്ദയിൽ എത്തിയതായിരുന്നു.ഷാറൂഖ് ഖാന്റെ പുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ജിദ്ദയിൽ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്.

 

നേരത്തെ അൽ ഉലയിൽ സന്ദർശനം നടത്തിയ ഷാറൂഖ് സൗദി അധികൃതർക്കു പ്രത്യേകം നന്ദി അറിയിച്ചിരുന്നു. ഏതാനും ദിവസമായി ജിദ്ദയിലുള്ള അദ്ദേഹത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി ആദരിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com