കുവൈത്ത് സിറ്റി∙ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മൂലം കുവൈത്തിൽ വിവാഹമോചനം വർധിച്ചതായി റിപ്പോർട്ട്. 11 മാസത്തിനിടെ 636 പേർ വിവാഹ മോചിതരായി. ഇതിൽ 237 പേർ വിദേശികളാണ്. ഈ കാലയളവിൽ വിവാഹം കുറയുകയും ചെയ്തതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വിവാഹ ജീവിതത്തിലെ വിയോജിപ്പുകൾ, പൊരുത്തക്കേടുകൾ എന്നിവയാണ് പ്രധാന കാരണങ്ങൾ. മറ്റു സാമൂഹിക കാരണങ്ങളും വിവാഹ മോചനത്തിലേക്കു നയിച്ചിട്ടുണ്ട്.
കുവൈത്തിൽ വിവാഹമോചനം കൂടുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.