മസ്‌കത്ത് ∙ ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച വിദേശികളെ നാടുകടത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. നവംബര്‍ മാസത്തില്‍ മാത്രം 236 പേരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായി മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാ തൊഴിലുടമകളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച വിദേശികളെ നാടുകടത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.