ADVERTISEMENT

ദുബായ്∙ഗ്ലോബൽ വില്ലേജിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുക്കം തുടങ്ങി.  ക്രിസ്മസ് ട്രീ– ലൈറ്റ് ചടങ്ങ് വ്യാഴാഴ്ച ( 8) വൈകിട്ട് 7 ന് നടക്കും. സന്ദർശകർക്ക് ക്രിസ്മസ് അപ്പൂപ്പനെയും മറ്റു പരിപാടികളും നേരിട്ട് ആസ്വദിക്കാം.  

 

ഗ്ലോബൽ വില്ലേജിലെ പ്രശസ്തമായ 21 മീറ്റർ ഉയരമുള്ള ഉത്സവ വൃക്ഷം തിളങ്ങുന്ന വിളക്കുകൾ കൊണ്ട് അലങ്കരിക്കും. യുഎഇയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആഗോള ഗ്രാമത്തിലെ ഉത്സവ സീസണിന്റെ ആരംഭത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാവരെയും അധികൃതർ ക്ഷണിക്കുന്നു. കൂടുതൽ ആഘോഷ പരിപാടികൾ വൈകാതെ പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com