സൗദിയിൽ കാർ കൊക്കയിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ചു
Mail This Article
×
റിയാദ്∙ കാർ കൊക്കയിലേക്കു മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. സൗദിയിലെ അല്‍ ബാഹയിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു കാറിൽ മടങ്ങുകയായിരുന്ന സൗദി യുവാവാണു മരിച്ചത്.
അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്റാനിയുടെ നേതൃത്വത്തിൽ
സിവില്‍ ഡിഫന്‍സ് അധികൃതര്‍ ചേർന്നു മൃതദേഹം പുറത്തെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.