വ്യാപാര വർധന 19%: ഷെയ്ഖ് മുഹമ്മദ്

Sheikh-Mohammed
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
SHARE

അബുദാബി∙ യുഎഇയുടെ വിദേശ വ്യാപാരം വർഷാവസാനത്തോടെ 2.2 ട്രില്യൻ ദിർഹമായി ഉയരും. മുൻവർഷം ഇത് 1.9 ബില്യൻ ദിർഹം ആയിരുന്നു.

വ്യാപാര വർധന 19%. ലോക വ്യാപാര സംഘടനയുടെ കണക്കുകൂട്ടൽ അനുസരിച്ച് 3.5% ആണ് വളർച്ചാനിരക്ക്.

എന്നാൽ അതിനെക്കാൾ ശക്തവും ഉയർന്നതുമാകും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെന്ന് ദുബായ് ഭരണാധികാരി  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS