ADVERTISEMENT

ദുബായ് ∙ ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന യോനക്സ്- സൺറെെസ് ഡോ. അഖിലേഷ് ദാസ് ഗുപ്ത മെമ്മോറിയൽ മിനി (അണ്ട൪ 11) നാഷനൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ദുബായിലെ വിദ്യാർഥിനിക്ക് നേട്ടം. 

alexie-2

ദുബായിൽ ജോലി ചെയ്യുന്ന അടൂർ സ്വദേശി അറപ്പുരയിൽ റോമിയുടേയും റീജയുടേയും മകളായ  അലക്സിയ എൽസാ  അലക്സാണ്ടർ  ആണ് കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ദുബായ് ജെംസ് ഔർ ഓൺ ഇംഗ്ലിഷ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ദുബായ് റീജനൽ സ്പോർട്സ് അക്കാദമിയിൽ  സി.കെ,രാജേഷിന്‍റെ നേതൃത്വത്തിൽ ആണ് പരിശീലനം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com