ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 2.24 കോടി
Mail This Article
×
അബുദാബി∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം (2.24 കോടി രൂപ) കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഷംസുദ്ദീൻ മുഹമ്മദിന്.
5 മക്കളുടെ ഭാവിക്കായി തുക നിക്ഷേപിക്കുമെന്നു ഷംസുദ്ദീൻ പറഞ്ഞു. ആറാമത്തെ പരിശ്രമത്തിലാണ് ഇദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.