ADVERTISEMENT

ദുബായ് ∙ ഗ്ലോബൽ വില്ലേജ് സീസൺ 27 സംഗീതപരിപാടികളിൽ ഇന്ത്യൻ സന്ദർശകർ കാത്തിരിക്കുന്ന ബോളിവുഡ് ഗായിക നേഹ കക്കർ എത്തുന്നു. ഇൗ മാസം  21ന് രാത്രി 8ന് പ്രധാന വേദിയിലാണ് പരിപാടി.

 2019-ൽ യുട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട (4 ബില്യണിലേറെ) ഗായികയാണിവർ.  72 ദശലക്ഷത്തിലധികം പേർ ഇവരെ  ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നു. 2021-ൽ യു ട്യൂബിന്റെ ഡയമണ്ട് അവാർഡ് ലഭിച്ച., ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യൻ കലാകാരിയാണിവർ. ഫോർബ്‌സിന്റെ 100 പേരുടെ ഇന്ത്യ സെലിബ്രിറ്റി പട്ടികയിലും ഇടംനേടി. ഗ്ലോബൽ വില്ലേജിലെത്തുന്ന എല്ലാവർക്കും നേഹയുടെ പരിപാടി കാണാം. ടിക്കറ്റുകൾ ഗ്ലോബൽ വില്ലേജില്‍ നിന്നു നേരിട്ടോ, ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വാങ്ങാം. Instagram: @GlobalVillageUAE, Twitter: @GlobalVillageAE, Facebook: @GlobalVillageAE, Snapchat: @GlobalVillageME, TikTok: @GlobalVillageAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com