ദേശീയദിനം ആഘോഷിച്ച് റാക് കെഎംസിസി വനിതാ വിഭാഗം

rak-kmcc-ladies-wing
റാക് കെഎംസിസി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് ടി.എം.ബഷീർ കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

റാസൽഖൈമ∙ റാക് കെഎംസിസി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ യുഎഇയുടെ ദേശീയ ദിനം ആഘോഷിച്ചു. വനിതാ കെഎംസിസി പ്രസിഡന്റ് ജുമാന കരീം അധ്യക്ഷയായിരുന്നു. സാംസ്കാരിക സമ്മേളനം റാസൽഖൈമ കെഎംസിസി പ്രസിഡന്റ് ടി.എം. ബഷീർ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് നാസർ അൽദാന, നാസർ പൊൻമുണ്ടം, ഭാരവാഹികളായ അക്ബർ രാമപുരം, റാഷിദ് തങ്ങൾ, ഹനീഫ് പാനൂർ, റഹീം കാഞ്ഞങ്ങാട്, സൗദ അയ്യൂബ്, ശംഷാദ റഹീം, അബീറ ബദ്ർ എന്നിവർ പ്രസംഗിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS